Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍ വി.യൗസേപ്പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍ വി.യൗസേപ്പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും

451
0

ഏറ്റുമാനൂർ സെന്റ് ജോസഫ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായ മാർച്ച്‌ 19 വ്യാഴാഴ്ച വൈകുന്നേരം 5.45 ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ്‌ പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കർമികത്വത്തിൽ വിശുദ്ധ കുർബാനയും, നൊവേനയും തുടർന്ന് ഊട്ടു നേർച്ചയും നടത്തും.

Previous article“കാൻസറിനെതിരെ” അവബോധ ശില്പശാലയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു .

Leave a Reply