കൈപ്പുഴ: മൈലാടുംപാറയിൽ ഏലിയാമ്മ ജോസഫ് (കുഞ്ഞേലി-89) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (08.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. മക്കൾ തങ്കമ്മ, മേരിക്കുട്ടി, ലില്ലിക്കുട്ടി, ബേബിച്ചൻ, ജോയ്, സണ്ണി, ജയിമോൻ, ജോബി. മരുമക്കൾ: പുന്നൂസ് മാക്കീൽ, മിനി അയ്കര മള്ളൂശ്ശേരി, ഷീബ മുരിങ്ങോത്തു മള്ളൂശ്ശേരി, സിബി ചാമക്കലാ കൈപ്പുഴ, റെനിത ഫിലിപ്സ് വില്ല (പാലകൻ) വാരിശ്ശേരി, സോണി കുഴിപ്പിൽ ഇരവിമംഗലം. കൊച്ചുമക്കൾ: ബിബിൻ, അർനോൾഡ്, ഡോണൾഡ്, എമിൽ, അലീന, ഏബെൽ, എബിന്‍, അലീറ്റാ, എൽബി, ഗബ്രിയേൽ, ആൻഡ്റിയ, റെഫായേൽ.











