Home ഇന്ത്യൻ വാർത്തകൾ കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

623
0
Screenshot

കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും

കോട്ടയം : തിരുവഞ്ചൂരിനെ നേരിടാൻ പുതിയ ഫോർമുല LDF ഒരുക്കുന്നു. ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് മേൽക്കോയ്മയുള്ള മണ്ഡലമാണ് കോട്ടയം. കത്തോലിക്കാ സഭയുടെ യുവ സാരഥിയായി പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന – ദിർക്കാലം ഏറ്റുമാനൂർ ഗവ:പ്ലീഡർആയി സേവനംചെയ്യുന്ന അഡ്വ.നിതിൻ പുല്ലുകാടനെ LDF സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. മണ്ഡലത്തിലെ സൗഹൃദ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിതിന് കരുത്തേകും. CPM പാർട്ടിയുടെ സജ്ജീവ പ്രവർത്തകനായ നിതിൻ ഇടതു പോഷക സംഘടന പ്രവർത്തനങ്ങളിൽ നേതൃനിരയിലുണ്ട്. കോട്ടയത്തിന് പുതിയ മുഖം നൽകാൻ യുവത്വത്തിൻ്റെ പ്രതീകമായ ഈ ചെറുപ്പക്കാരൻ തിരുവഞ്ചൂരിന് ശക്തമായ വെല്ലുവിളി ആകും.

Previous articleയുദ്ധവിരുദ്ധ സന്ദേശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍
Next articleകൈപ്പുഴ: മൈലാടുംപാറയിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

Leave a Reply