Home നിര്യാതരായി കൈപ്പുഴ: കൊച്ചുപുത്തന്‍പുരയ്ക്കല്‍ ബേബി എബ്രാഹം | Live Funeral Telecast Available

കൈപ്പുഴ: കൊച്ചുപുത്തന്‍പുരയ്ക്കല്‍ ബേബി എബ്രാഹം | Live Funeral Telecast Available

601
0

കൈപ്പുഴ: പാലത്തുരുത്ത് കൊച്ചുപുത്തന്‍പുരയ്ക്കല്‍ ബേബി എബ്രാഹം (85) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (06.03.2026) വൈകുന്നേരം 4 മണിക്ക്
പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി എബ്രാഹം നീണ്ടൂര്‍ ഇല്ലത്തുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജന്‍ ബേബി, ഷൈബി ജോര്‍ജ്, ജോബിന്‍ ബേബി. മരുമക്കള്‍: പരേതയായ ഷീന ഷാജന്‍ അത്തിമറ്റത്തില്‍ നീണ്ടൂര്‍, ബെന്നി ഇല്ലിക്കാട്ടില്‍ മാറിക, ബിനി വളളവനാട്ട് ചാന്ദിരൂര്‍.

Previous article“മുറ്റത്തെ മുല്ല” സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി
Next articleചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

Leave a Reply