കുറുമുളളൂര്‍: മുഖച്ചിറയില്‍ കുര്യന്‍ തോമസ് (83) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (25.02.2026) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ കുര്യന്‍ പൂഴിക്കോല്‍ മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: ജെനീഷ് കുര്യന്‍, സുജ ഷാജി, ജോര്‍ജ് കുര്യന്‍. മരുമക്കള്‍: ലൗസി ജെനീഷ് പുളിക്കകുഴിയില്‍ നീണ്ടൂര്‍, ഷാജി പറമല നീണ്ടൂര്‍.











