Home ഇന്ത്യൻ വാർത്തകൾ കെ.സി.എസ്.എല്‍ കലാ- സാഹിത്യോത്സവം: അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

കെ.സി.എസ്.എല്‍ കലാ- സാഹിത്യോത്സവം: അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

331
0

കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ 2025-26 വര്‍ഷത്തെ കലാ- സാഹിത്യോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് നേടിയ അരീക്കര സെന്‍്റ് റോക്കീസ് യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹെഡ്മിസ്ട്രസ് ബീന ജോസഫ്, കെ.സി.എസ്.എല്‍ ആനിമേറ്റേഴ്സായ സിസ്റ്റര്‍.ഹര്‍ഷ എസ്.ജെ.സി, ജിന്‍സ് ഫിലിപ്പ്, എന്നിവര്‍ക്കൊപ്പം. എല്‍. പി വിഭാഗത്തിലും ഓവറോള്‍ രണ്ടാം സ്ഥാനവും സ്കൂള്‍ നേടി.

Previous articleഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (QKCA) : പുതിയ നേതൃത്വത്തിലേക്ക്
Next articleകുറുമുളളൂര്‍: മുഖച്ചിറയില്‍ കുര്യന്‍ തോമസ് | Live Funeral Telecast Available

Leave a Reply