ചെറുകര: പടിഞ്ഞാറ്റിൻകര തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (24/02/2026) വൈകുന്നേരം 4 മണിക്ക് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പുന്നത്തുറ ചേന്നാത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സിറിയക്, ജോണി, പരേതനായ ജോയി, ആൻസി, സജി, ജോസി, സി. മെറിൻ (L. W. S. H convent ), ജോബി, മരുമക്കൾ :ലൈല കുന്നപ്പള്ളിൽ (പുന്നത്തുറ ), ഐബി ആലപ്പാട്ട് (മ്രാല ), സാലി മുടിയൂർകുന്നേൽ (SH മൗണ്ട് ), KM ജോസഫ് കൊന്നക്കൽ (കരിങ്കുന്നം ),ഷീജ പറയ്ക്കാടൻ പതിയിൽ (കരിങ്കുന്നം ),ബിനോയി നെല്ലിക്കാട്ടിൽ (ഇടക്കോലി ) മൃതദേഹം 24/02/2026 ചൊവ്വാഴ്ച രാവിലെ 8മണിക്ക് വീട്ടിൽ കൊണ്ടുവരും.














