പുന്നത്തുറ : കിടങ്ങൂർ സൗത്ത് ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി (74) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (22.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കോട്ടയം എസ്. എച്ച്. മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോസിനി, ജോജിനി, ജോജിമോൻ,ജോമിനി. മരുമക്കൾ : കുഞ്ഞുമോൻ എള്ളങ്കിൽ (ഉഴവൂർ), സജി ഫിലിപ്പ് പള്ളിത്താഴത്ത്(കല്ലറ), ടെസ്സി തെക്കേവഞ്ചിപ്പുരക്കൽ (പാലത്തുരുത്ത്), ബിനീഷ് ചാഴിലത്ത് (കിഴക്കേനട്ടാശ്ശേരി).











