Home യൂറോപ്പ് | ഗൾഫ് | ഓഷിയാന അയര്‍ലന്‍ഡ് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി കോര്‍ക്ക് യൂണിറ്റിന് (KCC CORK) നവ നേതൃത്വം

അയര്‍ലന്‍ഡ് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി കോര്‍ക്ക് യൂണിറ്റിന് (KCC CORK) നവ നേതൃത്വം

341
0

അയര്‍ലന്‍ഡ് ക്‌നാനായ കമ്യൂണിറ്റി കോര്‍ക്ക് യൂണിറ്റ് 2026-28 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോമോന്‍ ജോസഫ് അമ്പാട്ട് (മകുടാലയം), വൈസ് പ്രസിഡന്റ് സിസി ജോമോന്‍ മറ്റത്തില്‍ (മള്ളൂശ്ശേരി), സെക്രട്ടറി ജിമ്മി മാത്യു ഒരുവേലിക്കരോട്ട് (ചാമക്കാല), ജോയിന്റ് സെക്രട്ടറി ജോമി ജോയ്റ്റ് പ്ലാംപറമ്പില്‍ (ചാമക്കാല), ട്രഷറര്‍ ലിജോമോന്‍ ജോസഫ് പനമറ്റത്തില്‍ (മള്ളൂശ്ശേരി), യുവജന പ്രതിനിധികള്‍ ജിയോണ്‍ അനില്‍ ചേരിയില്‍ (ചുങ്കം), സിയോണ്‍ ലൈജു മഠത്തിപ്പറമ്പില്‍ (പഴയ കല്ലറ), കമ്മിറ്റി അംഗങ്ങള്‍: ബോബിമോന്‍ ജോയി വരിക്കാശ്ശേരില്‍ (മോനിപ്പള്ളി), ജസ്‌നി ഷിജു ഉറുമ്പില്‍ (മുട്ടം), ബാബു കുരുവിള ചെറുശ്ശേരില്‍ (കരിങ്കുന്നം). പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി സോണി കുര്യന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

Previous articleമികവിനുള്ള അംഗീകാരമായി സെന്റ് ആന്‍സ് എച്ച് എസ് എസ്-ന് കെ.സി.ബി.സി അവാര്‍ഡ്
Next articleപുന്നത്തുറ : ചേലമലയിൽ അന്നാമ്മ ബേബി | Live Funeral Telecast Available

Leave a Reply