മറ്റക്കര : അയർക്കുന്നം ചിറയ്ക്കൽ സി.ജെ. ഫിലിപ്പ് (87) നിര്യാതനായി. മൃതദേഹം ഞായറാഴ്ച (22.02.2026) ഞായറാഴ്ച രാവിലെ 9 മണിക്ക് അയർക്കുന്നത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം രാവിലെ 11 മണി മുതൽ മറ്റക്കര മണ്ണൂർ പള്ളി പാരിഷ് ഹാളിൽ പൊതു ദർശനത്തിന് വയ്ക്കുന്നതുമാണ്. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ഗ്രേസി ഫിലിപ്പ് (കൈപ്പുഴ പള്ളതടത്തിൽ കുടുംബാംഗം). മക്കൾ : ജിനി ഫിലിപ്പ് (USA), ജോൺസൻ ഫിലിപ്പ് (UK ), മിനു സുഭാഷ് (UK).മരുമക്കൾ: Late. ഫിലിപ്പ് (മറ്റത്തിൽ, പുന്നത്തുറ) മേഴ്‌സി ജോൺസൻ (പറമ്പേട്ട്, മടമ്പം), സുഭാഷ് (മാധവപള്ളിൽ, കല്ലറ)












