Home നിര്യാതരായി തെള്ളകം: കണ്ണങ്കര പറത്തറ സി. സെലിന്‍

തെള്ളകം: കണ്ണങ്കര പറത്തറ സി. സെലിന്‍

688
0

തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിത സമൂഹത്തിലെ അംഗമായ സി. സെലിന്‍ പറത്തറ (81) നിര്യാതയായി. കണ്ണങ്കര ഇടവക പറത്തറ പരേതരായ പോത്തന്‍ – അന്നമ്മ ദമ്പതികളുടെ മകളാണ്. പോളിന്‍, ജുബിച്ചന്‍, പരേതയായ ജോസി, ബേബി, മറിയാമ്മ, പുഷ്പമ്മ, സേവ്യര്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. ആതുര ശുശ്രൂഷ രംഗത്ത് പ്രവൃത്തിച്ചിരുന്ന സിസ്റ്റര്‍ കാരിത്താസ് ആശുപത്രി, ജര്‍മ്മനി, കാരിത്താസ് സ്‌ക്കൂള്‍ ഓഫ് നേഴ്‌സിങ്ങ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 07-02-2026, ശനിയാഴ്ച രാവിലെ 7:00 ന് കാരിത്താസ് മോര്‍ച്ചറിയില്‍ നിന്നെടുത്ത് 8:00ന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലില്‍ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 2.00 pm ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് 2:30 pm ന് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. കുര്‍ബാനയും, അതേതുടര്‍ന്ന് സമാപന ശുശ്രൂഷകളും നടത്തപ്പെടുന്നു.

Previous articleഏറ്റുമാനൂർ: കറത്തേടം കെ. എം അലക്സാണ്ടർ (ബേബി)
Next articleജോസ് എണ്ണംപ്ളാശ്ശേരില്‍ നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍

Leave a Reply