Home നിര്യാതരായി ഉഴവൂര്‍: നിരവത്ത് (മാനംമൂട്ടില്‍) എം. എം അന്നമ്മ

ഉഴവൂര്‍: നിരവത്ത് (മാനംമൂട്ടില്‍) എം. എം അന്നമ്മ

591
0

ഉഴവൂര്‍: റിട്ട.അധ്യാപിക നിരവത്ത് (മാനംമൂട്ടില്‍ പീടിക) എം.എം അന്നമ്മ (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(04.03.2023) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍.

Previous articleമോനിപ്പളളി: വരിക്കശ്ശേരില്‍ ചാക്കോ ചുമ്മാര്‍
Next articleയു.കെ ക്‌നാനായ കുടുംബ സംഗമം | വാഴ്‌വ് 2023 | ടിക്കറ്റ് പ്രകാശനം ചെയ്തു

Leave a Reply