അറുന്നൂറ്റിമംഗലം: മണിയാട്ടേല്‍ ജോണി ജോണ്‍ (74) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (01.02.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം
അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ജോണി കൈപ്പുഴ പാലത്തുരുത്ത് പൗവ്വത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ജിജിമോള്‍, ജിനീഷ് (ലണ്ടൻ,യു.കെ), ജിബീഷ് (മിയാമി, യു.എസ്.എ). മരുമക്കള്‍: സജി കിഴക്കനടിയില്‍ പിറവം, ജെന്‍സി ജിനീഷ് താഴത്തുകണ്ടത്തില്‍ ഉഴവൂര്‍, ക്രിസ്റ്റി ജിബീഷ് വളളിയാംപൊയ്കയില്‍ പുന്നത്തുറ.











