രാഷ്ട്രപതിയുടെ അവാർഡിന് S P സൈമൺ സി എ ചെമ്പാനിൽ അർഹനായി
മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേൺ റേഞ്ചിലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ (DCRE) സൂപ്രണ്ട് ഓഫ് പോലീസ് (S P) ആയി സേവനമനുഷ്ഠിക്കുന്ന സി.എ.സൈമൺ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. കർണാടകയിലെ കടബ ആരോഗ്യമാതാ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാഗമായ ചെമ്പാനിൽ കുടുംബാഗമാണ് സൈമൺ സി എ. ഹണി സൈമൺ ഭാര്യയും, അഭയ് മകനുമാണ്.











