UKKCA-യുടെ 2026–2027 പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം നടന്ന ത്രികോണ മത്സരത്തിൽ Nottingham യൂണിറ്റിനെ പ്രതിനിധീകരിച്ച മാത്തുകുട്ടി ആനകുത്തിക്കൽ UKKCA-യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാനലിൽ മത്സരിച്ച മറ്റ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വരുന്ന 2026–2027 പ്രവർത്തന വർഷങ്ങൾ UKKCA-യ്ക്ക് കൂടുതൽ ഊർജ്ജസ്വലവും വിജയകരവുമാകട്ടെ എന്ന് ആശംസിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ 👇
* General Secretary – Joby Joseph (Liverpool)
* Treasurer – Abraham Felix (Stoke-on-Trent)
* Vice President – Linumol Chacko (Humberside)
* Joint Secretary – Anoop Alex (Preston)
* Joint Treasurer – Moncy Thomas (Coventry)














