Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെകണ്ടറി സ്കൂളില്‍ വിക്ടറിഡേ ആഘോഷിച്ചു.

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെകണ്ടറി സ്കൂളില്‍ വിക്ടറിഡേ ആഘോഷിച്ചു.

239
0

കിടങ്ങൂര്‍: ഹയര്‍ സെക്കണ്ടറിവിഭാഗം സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിച്ച കലാ കായിക, ക്വിസ് മത്സര വിജയികള്‍ക്കും, കൈപ്പുഴ സെന്റ് ജോര്‍ജ് സ്കൂളില്‍വച്ച് നടന്ന ബി.സി.എം ഫുട്ബോള്‍, വടംവലി മത്സര വിജയികള്‍ക്കുമുള്ള സമ്മാന വിതരണം വിക്ടറിഡേയായി കിടങ്ങൂര്‍ സെന്‍റ് മേരീസ് എച്ച്.എസ്.എസില്‍ ആഘോഷിച്ചു. ഫുട്ബോള്‍ ഫെയര്‍ പ്ളേ ട്രോഫി, വടംവലി മൂന്നാം സ്ഥാനം വിജയികളെ പ്രത്യേകം ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ്‌ സ്റ്റീഫന്‍സണ്‍ അബ്രാഹം, സ്റ്റാഫ്സെക്രട്ടറി മാത്യു സിറിയക്, ആര്‍ട്സ് കണ്‍വീനര്‍ ജിന്‍സി ഫിലിപ്പ്, സ്പോര്‍ട്സ് കണ്‍വീനര്‍ ബിജോ സൈമണ്‍, കരിയര്‍ ഗൈഡ് വേണു പത്മനാഭന്‍ മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകൈപ്പുഴ സെൻ്റ്. ജോർജ് VHSS ശതാബ്ദി | പൂർവ അധ്യാപക, അനധ്യാപക പൂർവ വിദ്യാർഥി (ഒരു വട്ടം കൂടി) സംഗമം നടത്തി.
Next articleചക്കുപള്ളം: മുളവനാൽ മേരി ഫിലിപ്പ് | Live Funeral Telecast Available

Leave a Reply