പയ്യാവൂർ: കണ്ടകശ്ശേരിയിലെ റിട്ടയേർഡ് കൃഷി അസിസറ്റന്റ് എൻ.എം ജോസഫ് നന്തികാട്ട് (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (22.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് പയ്യാവൂർ സെ. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: മനോജ് UK, മനീഷ UK. മരുമക്കൾ: റിനി മേക്കര, അനീഷ് തോട്ടപ്ളാക്കിൽ. സഹോദരങ്ങൾ: തോമസ്, മേരി, ബേബി, കുര്യൻ, ബന്നി, പരേതരായ ലൂക്ക, ജോൺ.











