ബാംഗ്ലൂര്‍ മാന്‍ഡ്യ രൂപതയുടെ വികാര്‍ ജനറാളായി ഉഴവൂര്‍ ഇടവകാംഗം ഫാ. സണ്ണി മാത്യു കുന്നംപടവില്‍ നിയമിതനായി. നിലവില്‍ ജലഹള്ളി സെന്‍റ് തോമസ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.

Subscribe now to keep reading and get access to the full archive.