ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ടും ചിക്കാഗോ സാഹിത്യവേദിയുടെ കോ-ഓര്‍ഡിനേറ്ററുമായ ഇലക്കാട്ട് ജോണ്‍ സാറിന്‍റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഇലക്കാട്ട് (84) ചിക്കാഗോയില്‍ അന്തരിച്ചു. പരേത പേരൂര്‍ തണ്ടാശ്ശേരില്‍ കുടുംബാംഗമാണ്.
മക്കള്‍: സജു ഇലക്കാട്ട് (ചിക്കാഗോ)
ഷിജു ഇലക്കാട്ട് (ചിക്കാഗോ)
ഷീന പുത്തന്‍പുരയില്‍ (ചിക്കാഗോ)
മരുമക്കള്‍: ജെന്‍സി, സ്വീറ്റി, ജിന്‍സ്
മാതാപിതാക്കള്‍: പേരൂര്‍ തണ്ടാശ്ശേരില്‍ പരേതരായ ചാണ്ടി കുര്യനും അന്നമ്മയും.
സഹോദരങ്ങള്‍: പരേതനായ അലക്സാണ്ടര്‍ തണ്ടാശ്ശേരില്‍, പരേതനായ ലൂക്കോസ് തണ്ടാശ്ശേരില്‍, മോളി ചാലുങ്കല്‍ (ചിക്കാഗോ), ബാബു തണ്ടാശ്ശേരില്‍ (ഫ്ളോറിഡ), ലൂസി മറ്റത്തിപറമ്പില്‍ (ഫ്ളോറിഡ), ജെസി വെട്ടുപാറപ്പുറത്ത് (ഫ്ളോറിഡ), ഷിബു തണ്ടാശ്ശേരില്‍ (മുന്‍ കെ.സി.സി.സി.എഫ് പ്രസിഡണ്ട്, ഫ്ളോറിഡ).













