Home നിര്യാതരായി മാങ്ങിടപ്പളളി: കാഞ്ഞിരത്തിങ്കൽ ആലീസ് കുര്യാക്കോസ് | Live Funeral Telecast Available

മാങ്ങിടപ്പളളി: കാഞ്ഞിരത്തിങ്കൽ ആലീസ് കുര്യാക്കോസ് | Live Funeral Telecast Available

436
0

മാങ്ങിടപ്പളളി: തൊട്ടൂർ കാഞ്ഞിരത്തിങ്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ആലീസ് കുര്യാക്കോസ് (80) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (04.12.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് മാങ്ങിടപ്പളളി സെൻ്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കുറുമുള്ളൂർ തുടിയാലില്‍ കുടുംബാഗമാണ്. മക്കൾ: മോളി, രാജു, ജിജി. മരുമക്കൾ: സാവിയോ, മിനി, പരേതനായ കുര്യൻ.

Previous articleകിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സില്‍വര്‍ ജൂബിലി സമാപിച്ചു
Next articleലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

Leave a Reply