Home നിര്യാതരായി കൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) അന്നമ്മ ജോസ് | Live Funeral Telecast Available

കൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) അന്നമ്മ ജോസ് | Live Funeral Telecast Available

1135
0

കൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) പരേതനായ ജോസ് പുന്നന്റെ ഭാര്യ അന്നമ്മ ജോസ് (73) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (21.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കൈപ്പുഴ വട്ടുകുളത്തിൽ കുടുംബാംഗമാണ്. മക്കൾ : ജിസ്സ്‌ & സിന്ധു വടകര, ജീന & ജെയ്സൺ പറഞ്ഞാട്ട്. കൊച്ചുമക്കൾ : അമാരിസ്,ഇവാൻ,ആനിയ,എയ്ഞ്ചല,എലീസ,അഡെലിൻ,സേറ.

Previous articleചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി
Next articleവേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രയിൽ പ്രവർത്തനം ആരംഭിച്ചു.

Leave a Reply