Home ഇന്ത്യൻ വാർത്തകൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രയിൽ പ്രവർത്തനം ആരംഭിച്ചു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രയിൽ പ്രവർത്തനം ആരംഭിച്ചു.

220
0

കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പാട്രൺ മാർ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത്, WHO-യുടെ ദേശീയ പ്രൊഫഷണൽ ഓഫീസർ ഡോ. രഞ്ജനി രാമചന്ദ്രൻ, 4baseCare Precision Health Pvt Ltd-ന്റെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ഗിരിധരൻ പെരിയസ്വാമി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് WHO-കാരിത്താസ് ടെക്നിക്കൽ സഹകരണത്തിനെകുറിച്ച സംസാരിച്ചു.

Previous articleകൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) അന്നമ്മ ജോസ് | Live Funeral Telecast Available
Next articleകാരിത്താസ് ആശുപത്രിയിൽ ലോക സ്ട്രോക്ക് ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

Leave a Reply