Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി

കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി

325
0

കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖല ഡയറക്ടര്‍ ഫാ.ബിബിന്‍ കണ്ടോത്ത്, വൈസ് ഡയറക്ടര്‍ സി. ജാസ്മിന്‍ svm, മേഖല പ്രസിഡന്റ് മെല്‍ബിന്‍ ജോര്‍ജ്, ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Previous articleഅധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത.
Next articleമിഷൻ കാർണിവൽ ഉത്സവമാക്കി ഡാളസ് രാജമക്കൾ.

Leave a Reply