Home ഇന്ത്യൻ വാർത്തകൾ പുതുശേരി ആലക്കല്‍ അനക്സ് ജെയ്‌മോന്‌ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍

പുതുശേരി ആലക്കല്‍ അനക്സ് ജെയ്‌മോന്‌ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍

623
0

പുതുശേരി: ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സബ്
ജൂണിയര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ റെക്കോര്‍ഡോടെ സില്‍വര്‍ മെഡല്‍ നേടിയ വയനാട് പുതുശ്ശേരി ഇടവകംഗമായ അനക്സ്
ജെയ്മോന്‍. ആലക്കല്‍ ജയ്മോന്‍ – അനു ദമ്പതികളുടെ മകനും പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയുമാണ്.

Previous articleകെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ് പുത്രി സംഗമം സംഘടിപ്പിച്ചു.
Next articleഐ.എച്ച്.എന്‍.എ പുരസ്‌ക്കാരം ജോമി ജോസ് കൈപ്പാറേട്ടിന്

Leave a Reply