Home ഇന്ത്യൻ വാർത്തകൾ അരീക്കര സെന്റ്. റോക്കീസ് ക്‌നാനായ പളളി ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

അരീക്കര സെന്റ്. റോക്കീസ് ക്‌നാനായ പളളി ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

250
0

അരീക്കര സെന്റ്.റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാടികാടന്‍, ഫാദര്‍ അലക്‌സ് ആക്കപറമ്പില്‍, ഫാദര്‍ സ്റ്റാനി ഇടത്തി പറമ്പില്‍, ഇടവക വികാരി ഫാദര്‍ കുര്യന്‍ ചൂഴുകുന്നേല്‍, സിസ്റ്റര്‍ ഇമാകുലറ്റ്, സിസ്റ്റര്‍ അനിത, ജോണിസ് പാണ്ടിയംകുന്നേല്‍, അബ്രഹാം കൊണ്ടാടം പടവില്‍, ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Previous articleലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റില്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു
Next articleപെർത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളും, ആദ്യ കുർബാന സ്വീകരണവും

Leave a Reply