ഇൻഫന്റ് ജീസസ് ക്നാനായ മിഷൻ പെർത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളും, ആദ്യ കുർബാന സ്വീകരണവും അഭിവന്ദ്യ കോട്ടയം രൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വികാരി ഫാ. ജോസഫ് വെള്ളാപ്പള്ളി കുഴിയിലിന്റെ നേതൃത്വത്തിൽ തിരുന്നാൾ കൊടിയേറ്റ് നടത്തുകയുണ്ടായി. നിരവധി വൈദികരുടെ സാന്നിധ്യത്തിൽ നടന്ന ദിവ്യബലി ശ്രെദ്ധേയമായി.















