Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വീടൊരുക്കാം വാഴ്‌വ് 25″ ൻ്റെ മീഡിയ & പബ്ളിസിറ്റി കമ്മിറ്റി

വീടൊരുക്കാം വാഴ്‌വ് 25″ ൻ്റെ മീഡിയ & പബ്ളിസിറ്റി കമ്മിറ്റി

381
0

നീലാകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ കണ്ണിനും കാതിനും കുളിർമയേകുന്നതും  കണ്ണഞ്ചിപ്പിക്കുന്നതുമായ പോസ്റ്ററുകളുമായി….!!!

ദൈവ വിശ്വാസവും സഭാ വിശ്വാസവും സമന്വയിപ്പിച്ച് അത് മക്കളിലേക്കും പിൻ തലമുറകളിലേക്കും പിൻതുടരാൻ നമ്മുടെ സഭാ പിതാക്കൻമാരോടും വൈദികരോടും ഒന്ന് ചേർന്ന് ദിവ്യബലിയർപ്പിച്ച് ഒന്നാവേണ്ടതിൻ്റെ ആവശ്യകതയും അനുഗ്രഹത്തേയും കുറിച്ച് ചിന്തിക്കാനും തിരിച്ചറിയാനുമുള്ള പ്രേരണയ്ക്ക് പ്രാധാന്യം കൊടുത്തുള്ള റൈറ്റപ്പ് മേസേജുകളുമായി….!!!

വാഴ്‌വ് 25 ൻ്റെ വാർത്തകളും പ്രവർത്തനങ്ങളും UK ക്നാനായ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിലും ആഗോള ക്നാനായ കത്തോലിക്കരിലുമെത്തിക്കാൻ പരിചയസമ്പന്നരും കഴിവുറ്റവരുമായ ഒരു മികച്ച ടീം തന്നെയാണ് Fr മാത്യൂസ് വലിയ പുത്തൻപുരയിൽ, ശ്രീ സാജൻ പടിക്കമ്യാലിൽ , ശ്രീ ബിബു പൂവ്വപള്ളി മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ “വീടൊരുക്കാം വാഴ്‌വ് 25” ൻ്റെ മീഡിയ & പബ്ളിസിറ്റി കമ്മിറ്റിക്ക് വേണ്ടി  പ്രവർത്തിക്കുന്നത്.

Previous articleലണ്ടൻ റീജിയണൽ ക്നാനായ മിഷനുകളുടെ ആഭിമുഖ്യത്തിൽ  Esperanza 2025  സംഘടിപ്പിച്ചു
Next articleഅറുനൂറ്റിമംഗലം: തച്ചേട്ട് എം. ജെ ചിന്നക്കുട്ടി (അമ്മുക്കുട്ടി) | Live Funeral Telecast Available

Leave a Reply