അറുനൂറ്റിമംഗലം: ക്നാനായ കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റ് പരേതനായ അഡ്വ. തോമസ് തച്ചേടൻ്റെ ഭാര്യ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് എം.ജെ ചിന്നക്കുട്ടി (അമ്മുക്കുട്ടി-88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (17.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍. പരേത കോട്ടയം വലിയങ്ങാടി മല്ലൂച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (ജോഷി) തച്ചേട്ട് & സിന്ധു (കോളങ്ങായിൽ പിറവം), അഡ്വ. ജോൺ (ജോഹാൻ) തച്ചേട്ട് & കൊച്ചുമോൾ (പച്ചിക്കര തൊടുപുഴ) ഒട്ടാവ, കാനഡ, ജേക്കബ്(ജിം) തച്ചേട്ട് & ബബിത (മ്യാലിൽ കട്ടച്ചിറ) ഓർലാണ്ടോ ഫ്ലോറിഡ, അഡ്വ. ജോർജ് തച്ചേട്ട് & ചിത്ര (മംഗലത്തേട്ട് കോട്ടയം, സീഷെൽസ്), അഞ്ജന & ജോ ചക്കുങ്കൽ (കോട്ടയം) ന്യൂയോർക്ക്.
Home നിര്യാതരായി അറുനൂറ്റിമംഗലം: തച്ചേട്ട് എം. ജെ ചിന്നക്കുട്ടി (അമ്മുക്കുട്ടി) | Live Funeral Telecast Available














