ചങ്ങനാശ്ശേരി: കുന്നംകരി കണ്ണോത്ത് പരേതനായ ഏലിയാസിന്റെ ഭാര്യ ശോശാമ്മ ഏലിയാസ് (89)നിര്യതയായി. സംസ്ക്കാരം വ്യാഴാഴ്ച (11.09.2025) രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി പെരുന്നയിലുള്ള ഭവനത്തിൽ ആരംഭിച്ച് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. പരേത കുമരംകരി കൊച്ചുപുത്തൻപുരക്കൽ കുടുംബാഗമാണ്. മക്കൾ: ലാലി തോമസ്, മോനാച്ചൻ. മരുമക്കൾ: തോമസുകുട്ടി പാലേടം, മോൾസി കട്ടപ്പുറം.
Home നിര്യാതരായി ചങ്ങനാശ്ശേരി: കുന്നംകരി കണ്ണോത്ത് ശോശാമ്മ ഏലിയാസ് | Live Funeral Telecast Available











