Home നിര്യാതരായി കീഴൂര്‍: കളത്തറയില്‍ കെ.സി മാത്യു (ബേബി) | Live Funeral Telecast Available

കീഴൂര്‍: കളത്തറയില്‍ കെ.സി മാത്യു (ബേബി) | Live Funeral Telecast Available

409
0

കീഴൂര്‍: കളത്തറയില്‍ കെ.സി മാത്യു (ബേബി-78) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (12.09.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ മേരി മാത്യു കോതനല്ലൂര്‍ പണയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിജു, സിന്ധു. മരുമക്കള്‍: രാജു തൈമാലില്‍ കരിങ്കുന്നം, ഷാന്റി മുടക്കാലില്‍ വളളിച്ചിറ, ജെയ്‌മോന്‍ പാലത്തുരുത്തില്‍ കൈപ്പുഴ. കൊച്ചുമക്കള്‍: എയ്ഞ്ചല്‍, ക്രിസ്റ്റീന, എബ്രാഹം, അലീന, അല്‍വിന്‍, ആന്‍മരിയ.

Previous articleKCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു.
Next articleചങ്ങനാശ്ശേരി: കുന്നംകരി കണ്ണോത്ത് ശോശാമ്മ ഏലിയാസ് | Live Funeral Telecast Available

Leave a Reply