Home നിര്യാതരായി എസ്.എച്ച് മൗണ്ട് : പുത്തൻപുരയ്ക്കൽ തോമസ് പി.ജെ (വാവി) | Live Funeral Telecast Available

എസ്.എച്ച് മൗണ്ട് : പുത്തൻപുരയ്ക്കൽ തോമസ് പി.ജെ (വാവി) | Live Funeral Telecast Available

680
0

എസ്.എച്ച് മൗണ്ട്: ചൂട്ടുവേലി പുത്തൻപുരയ്ക്കൽ തോമസ് പി.ജെ (വാവി-69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (11.9.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് ആശ്രമ ദേവാലയത്തിൽ. ഭാര്യ സുമ കരിങ്കുന്നം ചവറാട്ട് കുടുംബാഗമാണ്. മക്കൾ: ജോസഫ്, മരിയ. മരുമക്കൾ: അഖില കൊക്കരവാലേൽ എസ് എച്ച് മൗണ്ട്, സച്ചിൻ അരങ്ങത്ത് എസ് എച്ച് മൗണ്ട്.

Previous article*യുകെ ക്നാനായ കത്തോലിക്കർ  എന്തിനു വാഴ്‌വിൽ പങ്കെടുക്കണം?*
Next articleറോക്‌ലാൻഡ് സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി.കന്യാമറിയത്തിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി

Leave a Reply