Home നിര്യാതരായി പേരൂര്‍ : കരിയാറ്റപുഴ ഏലിക്കുട്ടി കുര്യൻ | Live Funeral Telecast Available

പേരൂര്‍ : കരിയാറ്റപുഴ ഏലിക്കുട്ടി കുര്യൻ | Live Funeral Telecast Available

401
0

പേരൂര്‍: കരിയാറ്റപുഴ ഏലിക്കുട്ടി കുര്യൻ (87) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (29.08.2025) ഉച്ചകഴിഞ്ഞ് 2.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. മലബാർ ഓണശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ബെറ്റ്സി, മിനി. മരുമക്കൾ: സജൻ തടത്തിൽ പരുത്തുംപാറ, ബിജു തോട്ടുകുളപ്പനാനിയിൽ ഇടക്കോലി. കൊച്ചുമക്കള്‍: രോഹിത്, അനഘാ, കെവിന്‍, തോമസ്, കുര്യന്‍, റ്റോം.

Previous articleബിലാത്തിയിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതനപ്പാട്ടിന്റെ താളവും പിടിക്കുന്നു…..
Next articleകോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച

Leave a Reply