Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

കൈപ്പുഴ സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

345
0

കൈപ്പുഴ: സെന്റ് മാർഗ്ഗരെറ്റ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കൈപ്പുഴ പള്ളി വികാരി ഫാ. സാബു മാലിതുരുത്തേൽ ഫ്ലാഗ് ഹോസ്റ്റ് ചെയ്യുകയും, സ്വാതന്ത്ര്യ സന്ദേശം നൽകുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനു വേണ്ടി സേവനം അർപ്പിച്ച വിമുക്ത ഭടൻമാരെ ആദരിച്ചു. വിമുക്ത ഭടന്മാരായ ബഹുമാനപെട്ട വി. എം ഫിലിപ്പ്, ടി. എൽ ജോയ് എന്നിവരെ സ്കൂൾ മാനേജർ സി. സീലിയ SVM പൊന്നാട അണിയിച്ചു. കുട്ടികളുടെ മാസ്സ് ഡ്രിൽ, ദേശഭക്തി ഗാനം, പ്രസംഗം, ഡാൻസ്, പ്രചന്ന വേഷം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. സ്കൂൾ HM സി. മൈജോ ചാക്കോ കൃതജ്ഞത അർപ്പിച്ചു.

Previous articleപിറവം: അഞ്ചൽപ്പെട്ടി കുടിലിൽ കെ.യു ജോസ് (ബേബി) | Live Funeral Telecast Available
Next articleചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

Leave a Reply