പിറവം: അഞ്ചൽപ്പെട്ടി കുടിലിൽ കെ.യു ജോസ് (ബേബി- 71) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18.08.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലച്ചുവട് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ: കല്ലറ പാറേമ്യാലിൽ ക്ലാരമ്മ. മക്കൾ: അനു, അനൂപ്, ആഷ്ലി. മരുമക്കൾ: ജിമ്മി തോമസ്, ജോമോൾ, പുന്നൂസ് ജോർജ്ജ്.











