ജനകപുരി മഹിമ ചര്‍ച്ചില്‍ ഡല്‍ഹി കെ.സി.വൈ.എല്ലിന്‍െറ നേതൃത്വത്തില്‍ യൂത്ത് ഡേ ആഘോഷിച്ചു. അന്നേ ദിവസത്തെ പരിപാടികള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വം കൊടുത്തു. ഡികെസിഎം പ്രസിഡന്റ് റെജിമോന്‍ കെ ജോസഫ്, ഡികെസിഎം ചാപ്ലിയന്‍ ഫാ.സുനില്‍ പാറയക്കല്‍ ഫാ. ബൈജു അച്ചിറതറയക്കല്‍ ഫാ. സാമുവല്‍ ആനമൂട്ടില്‍ കെസിവൈല്‍ പ്രസിഡന്റ് ജെസ്ലിന്‍ യൂത്ത് ആനിമേറ്റര്‍ ലിജോ സ്റ്റീഫന്‍ ,സിസ്റ്റേഴ്‌സ് നിരവധി യുവതി യുവാക്കന്മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യപ്പെട്ടു.












