കൈപ്പുഴ: പാലത്തുരുത്ത് പുളിയംപറമ്പില്‍ പരേതനായ ലൂക്കായുടെ ഭാര്യ അച്ചുക്കുട്ടി ലൂക്കാ (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (17.08.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത ഒളശ്ശ മുളേകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി (UK), ബെന്നി (ഇറ്റലി), ഷാജി (ഷൈൻ), ബെറ്റി (കരിപ്പാടം), ജോസ്, ബെൻസി (ഇറ്റലി) നീണ്ടൂർ. മരുമക്കൾ: മേരിക്കുട്ടി (UK, തോട്ടറ മാത്തൂർ), ടെസ്സി (ഇറ്റലി, തെക്കേവട്ടപ്പറമ്പിൽ കോതനല്ലൂർ), ഷിനി (ഇറ്റലി തോട്ടറ തച്ചുകുന്നേൽ), സജി (കരിപ്പാടം തെക്കേപ്പറമ്പിൽ), ജോമി കുറ്റിക്കാട്ടിൽ കുറുമുള്ളൂർ), മനോജ് (ഇറ്റലി നീണ്ടൂർ പുത്തൻപുരയ്ക്കൽ). കൊച്ചുമക്കൾ: അമിത്ത്, അഞ്ചിത, അജിത്ത്, അലൻ, ആൽഫിൻ, അനീറ്റ, അനിത്ത്, ആഞ്ചല, ആൽബിൻ,ആൻസൽ, അഡ്രിയൻ, ജോസ് വിൻ, കെൽവിൻ,ലിവിൻ.














