Home നിര്യാതരായി ചെറുകര : മാളിയേക്കൽ (ആദോപ്പള്ളിൽ) സിബി ചാക്കോ | Live Funeral Telecast Available

ചെറുകര : മാളിയേക്കൽ (ആദോപ്പള്ളിൽ) സിബി ചാക്കോ | Live Funeral Telecast Available

912
0

ചെറുകര: വള്ളിച്ചിറ മാളിയേക്കൽ (ആദോപ്പള്ളിൽ) സിബി ചാക്കോ (52)നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച (13.8.2025) രാവിലെ 10:30 ന് ചെറുകര സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ജിസ്മി സിബി (ആരോംകുഴിയിൽ, ചേറ്റുകുളം) മക്കൾ: അലൻ, ആൽബിൻ, ആരോൺ. സഹോദരങ്ങൾ: ബേബി, പരേതനായ സാബു, സിൽവി ജിജോ (തേക്കാട്ടിൽ, വെള്ളൂർ) ജിൻസി ജോമോൻ (ഉറവക്കുഴിയിൽ അരീക്കര )

Previous articleകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസണ്‍ സണ്ണിയെ ആദരിച്ചു
Next articleKAIPUZHA | ENGAGEMENT & MYLANCHI || JERIN & PRIYANKA ||

Leave a Reply