Home ഇന്ത്യൻ വാർത്തകൾ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസണ്‍ സണ്ണിയെ ആദരിച്ചു

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസണ്‍ സണ്ണിയെ ആദരിച്ചു

534
0

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നിന്നും ((IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പൂഴിക്കോല്‍ ഇടവകാംഗമായ ബ്ളെസണ്‍ സണ്ണിയെ കെ.സി.സി ,കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ എന്നീ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ചു ആദരിച്ചു.

Previous articleചങ്ങനാശേരി അതിരൂപത ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ അനുസ്മരണം നടത്തി
Next articleചെറുകര : മാളിയേക്കൽ (ആദോപ്പള്ളിൽ) സിബി ചാക്കോ | Live Funeral Telecast Available

Leave a Reply