Home നിര്യാതരായി ഹൂസ്റ്റൺ : അബ്രഹാം നിരവത്ത് (Former KCCNA president) | Live Funeral Telecast Available

ഹൂസ്റ്റൺ : അബ്രഹാം നിരവത്ത് (Former KCCNA president) | Live Funeral Telecast Available

1050
0

ഹൂസ്റ്റൺ : വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡൻ്റ് അബ്രഹാം നിരവത്ത് ( 76 ) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ : മോളി ചാത്തമ്പടം  കുടുംബാംഗമാണ് . 
മക്കൾ: മെർളിൻ , പോളി
അബ്രഹാം നിരവത്തിൻ്റെ ആകസ്മിക വേർപാടിൽ കെ.സി. സി. എൻ. എ പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കൽ അനുശോചനം അറിയിച്ചു.

Previous articleഅണയാം ദൈവജനമേ’ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു. 
Next articleകാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്തിന് ഫൊക്കാനയുടെ കർമ്മ ശ്രേഷ്‌ഠ പുരസ്ക്കാരം

Leave a Reply