Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം

265
0

KCYL രാജപുരം ഫൊറോനയുടെ യുവജനദിനാഘോഷത്തോടും, ഗ്രാന്‍ പേരന്‍സ് ഡേയോടും അനുബന്ധിച്ച് ഫൊറോനയിലെ മുപ്പതോളം യുവജനങ്ങളുടെ സഹകരണത്തോടെ, ജീവന്‍ ജ്യോതി ആശ്രമം ചുള്ളി സന്ദര്‍ശിക്കുകയും, സ്വരൂപിച്ച പൈസ നല്‍കുകയും ചെയ്തു ഫൊറോനയില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.

Previous articleടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
Next articleആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : ദേശീയ ശില്പശാല സമാപിച്ചു

Leave a Reply