Home നിര്യാതരായി ഉഴവൂർ: ഇടക്കോലി തറക്കനാൽ അന്നമ്മ ചാക്കോ I Live Funeral Telecast Available

ഉഴവൂർ: ഇടക്കോലി തറക്കനാൽ അന്നമ്മ ചാക്കോ I Live Funeral Telecast Available

1398
0

ഉഴവൂർ ഈസ്റ്റ്: ഇടക്കോലി തറക്കനാൽ അന്നമ്മ ചാക്കോ (83) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (04.05.2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇടക്കോലി സൈന്റ്റ്‌ ആൻസ് പള്ളിയിൽ. പരേത ഉഴവൂർ വേരു കടപ്പനാൽ കുടുംബാംഗമാണ്. മക്കൾ ടോമി ടി സി, ജെസ്സി ജെയിംസ് കടമുറിയിൽ(ഡൽഹി ). മരുമക്കൾ സാലി (ചിറ്റാലക്കാട്ട് കൂടല്ലൂർ ), ജെയിംസ് കടമുറിയിൽ പുന്നത്തുറ.

Previous articleകാര്‍ട്ടിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് മത്സരപരീക്ഷ പരിശീലനം നടത്തുന്നവരുടെ യോഗം സംഘടിപ്പിച്ചു
Next articleപൈതൃകം പിറന്ന വഴികളിലൂടെ സഞ്ചരിച്ച ‘വാഴ്‌വ് ‘ തീം സോംഗ് തരംഗമായി | Video

Leave a Reply