യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം’ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത ശ്രീ. നിമ്മിച്ചന്‍ ജേക്കബ് വടക്കും ചേരിയില്‍. മികച്ച ഹയര്‍ സെക്കന്‍ഡറി ടീച്ചറിനുള്ള അതിരൂപതാ അവാര്‍ഡും ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ച ഇദ്ദേഹം അഞ്ച് മക്കളുടെ പിതാവും മ്രാല ഇടവകാംഗവുമാണ്. ചുങ്കം ഓലിക്കുന്നേല്‍ ഷിന്‍സിയാണ് ഭാര്യ. കരിങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി അദ്ധ്യാപകനാണ്.











