Home നിര്യാതരായി പുന്നത്തുറ : കൊശകുഴിയിൽ റ്റി .റ്റി. ജോസഫ് | Live Funeral Telecast Available

പുന്നത്തുറ : കൊശകുഴിയിൽ റ്റി .റ്റി. ജോസഫ് | Live Funeral Telecast Available

982
0

പുന്നത്തുറ : കൊശകുഴിയിൽ റ്റി.റ്റി. ജോസഫ് (മരുതൂർ ഏപ്പ് ചേട്ടൻ) (95) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (25.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ : late ക്ലാര ജോസഫ് കൂടല്ലൂർ. മക്കൾ : റ്റി.ജെ. അന്നമ്മ (Retd DGM BSNL Thiruvalla),എം.ജെ.തോമസ് (Retd AAO KSEB Pala), മരുമക്കൾ : late കെ.ഐ.ജേക്കബ് വട്ടോത്തറ തിരുവല്ല (Retd Assistant Director, Postal Department),വത്സമ്മ എം.എ. മുണ്ടക്കപടവിൽ (Retd Vice Principal, Caritas College of Pharmacy.).

Previous articleUKKCA കൺവെൻഷന് ഗംഭീര പരിസമാപ്തി ; ആവേശക്കടലായി ക്‌നാനായക്കാര്‍
Next articleഇരവിമംഗലം: കാരക്കാട്ടില്‍ ചാക്കോ ഔസേഫ്‌

Leave a Reply