Home ഇന്ത്യൻ വാർത്തകൾ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം | നിത്യവ്രതവാഗ്ദാനം നടത്തി

സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം | നിത്യവ്രതവാഗ്ദാനം നടത്തി

1396
0

കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ ഏഴ് ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്ദാനം 2023 മെയ് 1-ാം തിയതി രാവിലെ 10.30 ന് തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തില്‍ വച്ച് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. വികാരി ജനറാള്‍ ബഹു. മൈക്കിള്‍
വെട്ടിക്കാട്ട് അച്ചന്‍ വചനസന്ദേശം നല്കി.

നിത്യവ്രതവാഗ്ദാനം നടത്തിയവര്‍:

സി. സാന്ദ്ര സണ്ണി വിരിയപ്പിള്ളില്‍ മംഗലഗിരി
സി. മെര്‍ലിന്‍ തോമസ്, മാവേലില്‍ കൂടല്ലൂര്‍
സി. സോണ പനങ്കാലായില്‍ ഇരവിമംഗലം
സി. ലീനാ മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍
സി. അനിറ്റ സണ്ണി ചുണ്ടേക്കാലായില്‍ അറുനുറ്റിമംഗലം
സി. അമല്‍ മരിയ കാഞ്ഞിരംപാറയില്‍ അറുനുറ്റിമംഗലം
സി. അഖില സ്റ്റീഫന്‍ പന്തിരുപറയില്‍ മാനന്തവാടി

Previous articleന്യൂയോർക്ക് : നെടുംപിള്ളിൽ മേരി തോമസ് | Live wake and Funeral Telecast Available
Next articleതോട്ടറ സെന്റ് മേരീസ് പള്ളിയില്‍ ഇടവകദിനാചരണവും കൂടാരയോഗ -ഭക്തസംഘടന-സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

Leave a Reply