Home ഇന്ത്യൻ വാർത്തകൾ മോനിപ്പള്ളി സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

മോനിപ്പള്ളി സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

262
0

മോനിപ്പള്ളി: എസ്.എച്ച് എച്ച്.എസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം കോട്ടയം അതിരൂപത സിഞ്ചിലുസും ദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം ചെയ്തു. മോനിപ്പള്ളി തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. സാബു തൊഴുത്തിങ്കല്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ സി. പ്രസന്ന എസ്.ജെ.സി റിപ്പോര്‍ട്ട ്അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് അഡ്വ. ജേക്കബ് സൈമണ്‍ ആശംസ നേര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരും പി.ടി.എ ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകൈപ്പുഴ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വരലയ 2025 കലോത്സവം
Next articleNEERICAD | WEDDING CEREMONY || JISS & ALIT ||

Leave a Reply