Home അമേരിക്കൻ വാർത്തകൾ പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി

പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി

597
0

ന്യൂയോർക്ക് ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ റ്റീൻ മിനിസ്ട്രി സംഗമം ഉജ്ജ്വലമായി.ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ കുട്ടികൾക്ക് തനിമയുടെയും ഒരുമയുടെയും വിശ്വാസനിറവിന്റെയും സംഗമവേദിയായി കൂട്ടായ്മ മാറി.റെബേക്ക വയലുങ്കൽ,ആഷ്‌ലി മാരിയോ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. അനഘ തൊഴുത്തുങ്കൽ വിവിധ ഗ്രൂപ്പ് പരുപാടികൾക്ക് നേതൃത്വം നൽകി.ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ മറ്റ് വൈദികരുടെയും കോർഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ വി.കുർബാനയ്ക്ക് ശേഷം സംഗമം ഉദ്ഘാടനം ചെയ്തു.റ്റീൻ മിനിസ്ട്രിയുടെ വിവിധ കർമ്മപരുപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.

Previous articleUKKCYL “ക്നാനൈറ്റ് ” ജൂൺ 17ന് ബർമിങ്ഹാമിൽ
Next articleന്യൂയോർക്ക് : നെടുംപിള്ളിൽ മേരി തോമസ് | Live wake and Funeral Telecast Available

Leave a Reply