പാച്ചിറ : കൊച്ചുപറമ്പിൽ ഏലിയാമ്മ കുര്യാക്കോസ് (76) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാച്ചിറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ഇരവിനല്ലൂർ നാഗംതല്ലിപാറയിൽ പരേതനായ എൻ.എൽ.കുര്യാക്കോസ്. മക്കൾ: കെ.കെ.ലൂക്കോസ്, കെ.കെ.കൊച്ചുമോൻ, സുജ ജോണി. മരുമക്കൾ: മേഴ്സി ലൂക്കോസ് ബ്ലാത്തയിൽ ഏറ്റുമാനൂർ, മിനി കൊച്ചുമോൻ പാറയ്ക്കൽ പുത്തൻവീട് മള്ളൂശേരി, പരേതനായ ജോണി ജോസഫ് മീനടത്തുപറമ്പിൽ കൈപ്പുഴ.













