Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

266
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br. Jogi Thomas – (Shekinah TV, Trichur) നയിക്കുന്ന ജാഗരണ പ്രാർത്ഥന 2025 ജൂലൈ 11 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleKCWA രാജപുരം ഫൊറോന തല നേതൃത്വ സംഗമവും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നടത്തി
Next articleലിവർപൂളിൽയൂറോപ്പിലെആദ്യദേവാലയംസ്വന്തമാക്കിക്നാനായക്കാർ , സെൻ്റ്പയസ്ടെൻത്മിഷൻ്റെനവീകരിച്ചവൈദികഭവനത്തിൻ്റെവെഞ്ചരിപ്പ്കർമ്മങ്ങൾവർണ്ണാഭമായി

Leave a Reply