കുറുമുളളൂര്‍: പാറ്റിയാല്‍ ജോയി ജോസഫ് (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (09.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഗ്രേസി വെളിയന്നൂര്‍ പെരുമണ്ണംകര കുടുംബാംഗമാണ്. മക്കള്‍: ജോണ്‍സി, ജസ്റ്റിന്‍ ജോയി. മരുമകന്‍: തോമസ് കായിപുറത്ത് കുമരകം.











