ചേർപ്പുങ്കൽ: താഴത്തുവല്ലൂർ ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (29.06.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേർപ്പുങ്കൽ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ (കല്ലൂർ പള്ളി) പള്ളിയിൽ. പരേത കല്ലറ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റെനി, റെമി. മരുമക്കൾ: തോമസ്, ഷിനു (നടുവിലെക്കങ്ങഴക്കാട്ട് ചേർപ്പുങ്കൽ), ജോമോൾ (പാണകുഴിയിൽ, മുട്ടുചിറ).












